വേദിയില്‍ പാടി തകര്‍ത്ത് ഗണേഷ് കുമാര്‍ എംഎല്‍എ, വീഡിയോ കാണാം

കെബി ഗണേഷ് കുമാറിന്റെ പാട്ട് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. ടെലിവിഷന്‍ ആര്‍ട്ടിസ്റ്റുകളുടെ സംഘടനയായ 'ആത്മ'യുടെ ഓണാഘോഷ വേദിയിലായിരുന്നു ഗണേഷ് കുമാറിന്റെ പാട്ട്.


 

Video Top Stories