Asianet News MalayalamAsianet News Malayalam

Congress Internal Conflict : സുധാകരന്റെ നോമിനിയെ വെട്ടാൻ കൈകോർത്ത് കെ സിയും എ ഗ്രൂപ്പും

സുധാകരന്റെ നോമിനിയെ വെട്ടാൻ കൈകോർത്ത് കെ സിയും എ ഗ്രൂപ്പും
 

First Published Mar 19, 2022, 8:14 PM IST | Last Updated Mar 19, 2022, 8:14 PM IST

ജയിക്കുമെന്നുറപ്പുള്ള രാജ്യസഭാ സീറ്റ് തങ്ങളുടെ നോമിനിയ്ക്ക് ഉറപ്പാക്കാനും എതിരാളിയുടെ നോമിനിയെ തടയാനുമായി സംസ്ഥാന കോൺഗ്രസിലെ നേതാക്കൾക്കിടയിൽ നടന്നത് അസാധാരണമായ മത്സരം.