ഇന്ത്യയില്‍ ഇത് ആദ്യം; കൊവിഡിന് പ്ലാസ്മ ചികിത്സയുമായി കേരളം

കൊവിഡ് ചികിത്സ രംഗത്ത് നിര്‍ണ്ണായക വഴിത്തിരിവുമായി കേരളം.കൊവിഡ് ബാധിച്ച് രോഗം മാറിയ ആളുടെ രക്തത്തില്‍ നിന്നും പ്ലാസ്മ മാത്രം മാറ്റിയെടുക്കും, പിന്നീട് ഇതുപയോഗിച്ച് ചികിത്സ

Video Top Stories