ശബരിമലയില്‍ ഒരുസമയം ദര്‍ശനത്തിന് 50 പേര്‍ മാത്രം, പ്രസാദവിതരണമില്ല

വെര്‍ച്വല്‍ ക്യൂ വഴി ശബരിമല ദര്‍ശനത്തിന് അനുമതി നല്‍കി സര്‍ക്കാര്‍. ഒരുസമയം ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണം 50ലധികം കവിയരുത്. മാസ്‌കും തെര്‍മല്‍ സ്‌കാനിങ്ങും നിര്‍ബന്ധമാക്കും. ജൂണ്‍ ഒമ്പതുമുതല്‍ ആരാധനാലയങ്ങളും റെസ്റ്റോറന്റുകളും മാളുകളും തുറക്കാം.
 

Video Top Stories