Asianet News MalayalamAsianet News Malayalam

പ്രവാസികള്‍ക്ക് 14 ദിവസം നിരീക്ഷണം വേണമെന്ന കേന്ദ്ര നിര്‍ദ്ദേശം കേരളവും നടപ്പിലാക്കുന്നു

വിദേശത്ത് നിന്നും എത്തുന്നവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ 7 ദിവസം നിരീക്ഷണം മതിയെന്നായിരുന്നു കേരളത്തിന്റെ നിലപാട്. എന്നാല്‍ കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ കേരളം 14 ദിവസത്തെ നിരീക്ഷണം നടപ്പിലാക്കും

First Published May 17, 2020, 2:42 PM IST | Last Updated May 17, 2020, 2:42 PM IST