സര്‍ക്കാരും ഗവര്‍ണറും രണ്ട് തട്ടില്‍; നിയമസഭാ സമ്മേളനം നാളെ തുടങ്ങും
നിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ തുടങ്ങും. ഗവര്‍ണറുടെ എതിര്‍പ്പ് തള്ളിക്കൊണ്ട് നയ പ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരെ സര്‍ക്കാര്‍ പ്രതിഷേധം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം സഭയിസലുണ്ടാകില്ലെന്ന് സര്‍ക്കാര്‍ രാജ്ഭവനെ അറിയിച്ചു.