Asianet News MalayalamAsianet News Malayalam

കേരള ബാങ്ക് രൂപീകരണം കേരളപ്പിറവി ദിനത്തിലില്ല

ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസുകള്‍ മൂലം കേരള ബാങ്ക് രൂപീകരണം കേരളപ്പിറവി ദിനത്തില്‍ ഉണ്ടാകില്ല. നവംബര്‍ നാലിനാണ് ഈ കേസുകള്‍ പരിഗണിക്കുക. എന്നാല്‍ ഇവ നേരത്തെ പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കും.
 
First Published Oct 14, 2019, 5:29 PM IST | Last Updated Oct 14, 2019, 5:29 PM IST