'കേരളം നേടിയ പുരോഗതി കൊവിഡ് പ്രതിരോധത്തില്‍ തുണയായി'; നേട്ടങ്ങള്‍ എണ്ണിപറഞ്ഞ് മുഖ്യമന്ത്രി

അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച പദ്ധതികളില്‍ ഭൂരിഭാഗവും നാല് വര്‍ഷത്തിനകം പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിനും ലോകത്തിനും മാതൃകയാകും വിധം മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഓരോ വര്‍ഷവും പുതിയ പ്രതിസന്ധികളുണ്ടായിട്ടും ഒരു ഘട്ടത്തിലും പകച്ചില്ലെന്നും ലക്ഷ്യത്തില്‍ നിന്ന് തെന്നി മാറിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Video Top Stories