'സുരേന്ദ്രനെ പ്രസിഡന്റാക്കിയത് ഏകപക്ഷീയമായി', പദവികള്‍ ഏറ്റെടുക്കില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍

സംസ്ഥാന ബിജെപിയിലെ പ്രതിസന്ധി രൂക്ഷമാക്കി, കെ സുരേന്ദ്രന് കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് നേതാക്കള്‍. ദേശീയ സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷുമായുള്ള ചര്‍ച്ചയിലും എ എന്‍ രാധാകൃഷ്ണന്‍ നിലപാട് ആവര്‍ത്തിച്ചു.
 

Video Top Stories