Asianet News MalayalamAsianet News Malayalam

അധ്യക്ഷനെ തീരുമാനിക്കാനായി കമ്മിറ്റി ചേരാനാകാതെ ബിജെപി

കേരള ബിജെപിയില്‍ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് അധ്യക്ഷനെ തീരുമാനിക്കാനായി ചേരാനിരുന്ന സംസ്ഥാന കമ്മിറ്റി-കോര്‍ കമ്മിറ്റി യോഗങ്ങള്‍ മാറ്റിവച്ചു. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ബി എല്‍ വിളിച്ച യോഗമാണ് മാറ്റിവച്ചത്.