Asianet News MalayalamAsianet News Malayalam

Kerala Blasters : സ്റ്റേഡിയം മഞ്ഞക്കടലാക്കാൻ ഗോവയിലേക്ക് പുറപ്പെട്ട് ആയിരക്കണക്കിന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ

സ്റ്റേഡിയം മഞ്ഞക്കടലാക്കാൻ ഗോവയിലേക്ക് പുറപ്പെട്ട് ആയിരക്കണക്കിന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ

First Published Mar 19, 2022, 6:16 PM IST | Last Updated Mar 19, 2022, 6:16 PM IST

ബ്ലാസ്റ്റേഴ്സ് ഒട്ടും ചെറിയ ടീമല്ല, എല്ലാ കളിക്കാരും ഒരുപോലെ സ്ട്രോങ്ങ് ആണ്. ഒരേ വികാരത്തോടെയാണ് ഞങ്ങൾ യാത്ര തിരിക്കുന്നത്. സ്റ്റേഡിയം മഞ്ഞക്കടലാക്കാൻ ഗോവയിലേക്ക് പുറപ്പെട്ട് ആയിരക്കണക്കിന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ