കൊല്ലം കുളത്തൂപ്പുഴ ഹോട്ട് സ്‌പോട്ടില്‍, തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴിനെ ഒഴിവാക്കി

സംസ്ഥാനത്തെ കൊവിഡ് തീവ്രബാധിത പ്രദേശങ്ങളുടെ പട്ടികയില്‍ നാലാം തവണയും മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. കണ്ണൂര്‍ ജില്ലിയിലെ  പാനൂര്‍, മുഴപ്പിലങ്ങാട്, ചപ്പാരപ്പടവ്, മൊകേരി, പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം, വിളവൂര്‍, പുതുശ്ശേരി, പുതുപ്പെരിയാരം, കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ട് പ്രദേശങ്ങള്‍. തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴിനെ ഒഴിവാക്കിയിട്ടുമുണ്ട്.
 

Video Top Stories