Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ നയത്തെ വിമര്‍ശിക്കരുത്, വിമര്‍ശിക്കുന്നവരെ പിന്തുണയ്ക്കരുത്; മുന്നറിയിപ്പുമായി ചീഫ് സെക്രട്ടറി

സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ മാധ്യമങ്ങളിലൂടെയോ സാമൂഹ്യമാധ്യമങ്ങളിലൂടെയോ വിമര്‍ശിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പ്. സര്‍വേ ഡയറക്ടര്‍ പ്രേംകുമാറിന്റെ സ്ഥലംമാറ്റത്തിനെതിരെ കത്തയച്ച റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ വേണുവിനെ അനുകൂലിച്ച് നിരവധി ഉദ്യോഗസ്ഥര്‍ വാട്ട്‌സ്ആപ്പിലൂടെ സന്ദേശമയച്ചിരുന്നു.