Asianet News MalayalamAsianet News Malayalam

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ബുദ്ധിമുട്ട് ഒഴിവാക്കണം: കേന്ദ്രത്തോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡല്ലാതെ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസമൊഴിവാക്കാന്‍ ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്ന് മുഖ്യമന്ത്രി. മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിന് തടസം നേരിടുന്നതായി ധാരാളം പരാതികള്‍ വരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.