ഓഗസ്റ്റ് 13ന് മറ്റൊരു ന്യൂനമര്‍ദംകൂടി രൂപപ്പെട്ടേക്കും:കേരളകാലാവസ്ഥയെ നേരിട്ട് ബാധിക്കില്ലെന്ന് മുഖ്യമന്ത്രി

അടുത്തയാഴ്ച കേരളത്തില്‍ സാധാരണ മഴയെന്ന് അറിയിപ്പ് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഗസ്റ്റ് 13ന് മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെട്ടേക്കും, എന്നാല്‍ അത് കേരളത്തിലെ കാലാവസ്ഥയെ നേരിട്ട് ബാധിക്കില്ല. ന്യൂനമര്‍ദ്ദത്തിന്റെ രൂപീകരണ സാധ്യതയും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിരീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


 

Video Top Stories