Asianet News MalayalamAsianet News Malayalam
breaking news image

പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല, കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി

നിയന്ത്രണം ഘട്ടംഘട്ടമായി പിന്‍വലിച്ചാല്‍ മതിയെന്ന് നിലപാടുമായി കേരളം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അതേസമയം പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല. കേരളത്തെ പ്രതിനിധീകരിക്കുന്നത് ചീഫ് സെക്രട്ടറിയാണ്.