എതിര്‍പ്പുകള്‍ തള്ളി സര്‍ക്കാര്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാര്‍ യുകെയിലേക്ക്

യൂണിയന്‍ ചെയര്‍മാന്‍മാരുടെ യുകെ പരിശീലനവുമായി സര്‍ക്കാര്‍ മുന്നോട്ട്.തെരഞ്ഞെടുക്കപ്പെട്ട 59 സര്‍ക്കാര്‍ കോളേജ് ചെയര്‍മാന്‍മാരുടെ പട്ടിക പുറത്തിറക്കി. രണ്ട് സംഘമായാണ് ഇവരെ പരിശീലനത്തിനായി ബ്രിട്ടനില്‍ കൊണ്ടുപോവുക

Video Top Stories