രോഗികളുടെ എണ്ണം 400 കടന്നു, തിരുവനന്തപുരത്ത് മാത്രം 129 പേര്‍ക്ക് രോഗം

കേരളത്തില്‍ ഇന്ന് 416 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ മാത്രം 129 പേര്‍ക്കാണ് രോഗബാധ. സമ്പര്‍ക്കത്തിലൂടെ 204 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
 

Video Top Stories