പിന്നോട്ടില്ലെന്ന് ജോസഫും ജോസും; തീരുമാനമാകാതെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്

ജോസ് കെ മാണിയും പി ജെ ജോസഫും തെരഞ്ഞെടുപ്പില്‍ പ്രത്യേകം വിപ്പ് നല്‍കിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതോടെ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സ്ഥാനാര്‍ത്ഥികളായി. ക്വാറമില്ലാത്തതിനാല്‍ ഇന്നത്തെ തെരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റുന്നതായി കളക്ടര്‍ അറിയിച്ചു.
 

Video Top Stories