'ബക്കറ്റിലെ വെള്ളത്തിന് അളവുണ്ട്, അത് കോരിക്കുടിക്കാന്‍ എളുപ്പമുണ്ട്'; കാനത്തിന് എംഎല്‍എമാരുടെ മറുപടി


കാനത്തിന് മറുപടിയുമായി കേരള കോണ്‍ഗ്രസ് എംഎല്‍എമാരായ റോഷി അഗസ്റ്റിനും എന്‍ ജയരാജനും. ബക്കറ്റിലെ വെള്ളത്തിന് അളവുണ്ട് അത് കോരിക്കുടിക്കാന്‍ എളുപ്പമാണെന്നും എംഎല്‍എമാര്‍ പറയുന്നു.


 

Video Top Stories