കേരളത്തില്‍ പ്രതിദിനം നൂറോളം കൊവിഡ് ബാധിതരുണ്ടായേക്കും? തല്‍ക്കാലം കടുത്ത നടപടി വേണ്ടെന്ന് സര്‍ക്കാര്‍

സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരില്‍ കൊവിഡ് ബാധയേറുമ്പോഴും കടുത്ത നടപടികളിലേക്ക് കടക്കേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പ്രവാസികളടക്കം ഇനിയും മടങ്ങിവരേണ്ടതിനാല്‍ രോഗബാധിതരുടെ എണ്ണം കൂടുമെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍.
 

Video Top Stories