'ലക്ഷണമില്ലാത്തവരും പരിശോധനയ്ക്ക് തയ്യാറാവണം', മരണങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ഡോ.മുഹമ്മദ് അഷീല്‍

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കേരളം ഇന്ത്യയില്‍ തന്നെ മുന്‍നിരയിലേക്കെത്തുന്നത് ആശങ്കാജനകമാണെന്ന് സാമൂഹ്യ സുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ ഇത് ഉച്ചസ്ഥായിയിലെത്തുമെന്നും ഡോ.അഷീല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories