പിടിമുറുക്കി കൊവിഡ്, തുടര്‍ച്ചയായ അഞ്ചാം ദിവസവും നൂറ് കടന്ന് രോഗികളുടെ എണ്ണം

കേരളത്തില്‍ ഒറ്റദിവസം ഏറ്റവുമധികം കൊവിഡ് ബാധ സ്ഥിരീകരിച്ച ദിവസം. 141 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ മരിക്കുകയും ചെയ്തു. തുടര്‍ച്ചയായ അഞ്ചാംദിവസമാണ് രോഗികളുടെ എണ്ണം നൂറ് കടക്കുന്നത്.
 

Video Top Stories