'വിദേശത്തെ കൊവിഡ് ടെസ്റ്റ് എന്താണെന്നെങ്കിലും ആരോഗ്യമന്ത്രി മനസിലാക്കണം', രോഷത്തോടെ നസീര്‍ വാടാനപ്പള്ളി

ഭക്ഷണത്തിനോ റൂമിനോ ഗതിയില്ലാതെ തെണ്ടിനടക്കുകയാണ് മലയാളികളെന്നും അല്‍പ്പമെങ്കിലും മനസാക്ഷിയുണ്ടെങ്കില്‍ സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ മനസിലാക്കണമെന്നും ദുബായിയിലെ സാമൂഹ്യപ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക ചര്‍ച്ചയില്‍. കൊവിഡ് ബാധിതനായി ചികിത്സയില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയും സാമൂഹ്യപ്രവര്‍ത്തനം തുടരുന്നയാളാണ് നസീര്‍.
 

Video Top Stories