Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം ഉള്‍പ്പെടുന്ന മേഖലയില്‍ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും

രണ്ടാം മേഖലയായി കേരളം തിരിച്ച പത്തനംതിട്ടയിലും എറണാകുളത്തും കൊല്ലത്തും ഏപ്രില്‍ 24 വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. ഹോട്ട് സ്‌പോട്ടായ പ്രദേശങ്ങള്‍ കണ്ടെത്തി അടച്ചിടും. 24ന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി ഇളവുകള്‍ ആലോചിക്കും. മൂന്നാം വിഭാഗത്തിലുള്ള ആലപ്പുഴ,തിരുവനന്തപുരം,പാലക്കാട്,തൃശൂര്‍,വയനാട് ജില്ലകളില്‍ ഭാഗികമായി ജനജീവിതം അനുവദിക്കും.