കേരളത്തെ വിഭജിച്ച ശബരിമല സ്ത്രീപ്രവേശനം; തിരിച്ചടിയായത് നേട്ടമുണ്ടാക്കാന്‍ ഇറങ്ങിയവര്‍ക്ക്
യുവതീപ്രവേശനം നടപ്പാക്കാനിറങ്ങിയ സംസ്ഥാന സര്‍ക്കാറിനും നിരത്തിലിറങ്ങിയവര്‍ക്കും ഇപ്പോള്‍ പഴയ ആവേശമില്ല. വിധിയെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാനുള്ള നീക്കത്തിന് കനത്ത തിരിച്ചടിയാണ് കിട്ടിയത്.