Asianet News MalayalamAsianet News Malayalam

കേരളത്തിലേത് മലയാളിയെ ബുദ്ധിയില്ലാത്തവരാക്കുന്ന വിദ്യാഭ്യാസരീതിയെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

എന്ത് പുതിയ ആശയം കൊണ്ടുവന്നാലും എതിര്‍ക്കുകയെന്നത് മലയാളിയുടെ ഡിഎന്‍എയിലുള്ളതാണെന്ന് ഡോ.അല്‍ഫോണ്‍സ് കണ്ണന്താനം എംപി. വിപ്ലവകരമായ മാറ്റങ്ങള്‍ വിദ്യാഭ്യാസത്തില്‍ ഉണ്ടാവണമെന്നും കാണാതെ പഠിച്ചിട്ട് പരീക്ഷാപേപ്പറില്‍ ഛര്‍ദ്ദിക്കുന്ന കുട്ടി തന്റെ കാഴ്ചപ്പാടില്‍ ജീനിയസല്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.