Asianet News MalayalamAsianet News Malayalam

ഇടത് പ്രവര്‍ത്തകരെ രണ്ടും കല്‍പ്പിച്ച് ഇറങ്ങാന്‍ പ്രേരിപ്പിച്ചത് എകെജിക്കെതിരെയുള്ള ആരോപണമെന്ന് എംബി രാജേഷ്

ഒരൊറ്റ മനസായാണ് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ തൃത്താലയില്‍ പ്രവര്‍ത്തിച്ചതെന്ന് എംബി രാജേഷ്. ഇത് അവരുടെ വിജയമാണ്, എല്‍ഡിഎഫ് പ്രവര്‍ത്തകരെ രണ്ടും കല്‍പ്പിച്ച് ഇറങ്ങാന്‍ പ്രേരിപ്പിച്ചത് എകെജിക്കെതിരെയുള്ള ആരോപണമാണ്. ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തത് ആവേശകരമായെന്നും അദ്ദേഹം പറയുന്നു. 

First Published May 2, 2021, 9:08 PM IST | Last Updated May 2, 2021, 9:08 PM IST