Asianet News MalayalamAsianet News Malayalam

അഴീക്കോട് ആര്? ഒരു വോട്ടിനായാലും ജയിക്കുമെന്ന് കെഎം ഷാജി

അഴീക്കോട് പ്രതികൂല സാഹചര്യം മറികടക്കുമെന്ന് കെഎം ഷാജി. ഒരു വോട്ടിനായാലും ജയിക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട്. ജയം ഉറപ്പാണെന്ന് ഇടത് സ്ഥാനാര്‍ത്ഥി കെവി സുമേഷും പറയുന്നു
 
First Published Apr 5, 2021, 4:06 PM IST | Last Updated Apr 5, 2021, 4:08 PM IST