Asianet News MalayalamAsianet News Malayalam

കളമശ്ശേരി: ആവേശത്തോടെ അണികള്‍, വോട്ടര്‍മാരില്‍ വിശ്വാസമര്‍പ്പിച്ച് യുഡിഎഫ്

Marketing Feature: പര്യടനങ്ങള്‍ അവസാനിച്ചതോടെ ഇനിയുള്ള മൂന്നു നാള്‍ കൊണ്ട് എല്ലായിടത്തും ഒരു റൗണ്ട് കൂടി ഓടിയെത്താനുള്ള തിരക്കിലാണ് കളമശ്ശേരി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.ഇ അബ്ദുല്‍ ഗഫൂര്‍. മണ്ഡലത്തിലെ ബഹുഭൂരിപക്ഷം വോട്ടര്‍മാരെയും നേരില്‍ കണ്ട് വോട്ട് ചോദിക്കാനായി എന്നതും, അവരുടെ പ്രതികരണം യുഡിഎഫിന്, പ്രത്യേകിച്ച് സ്ഥാനാര്‍ത്ഥിക്ക് അനുകൂലം ആണെന്നതും പ്രവര്‍ത്തകരുടെ ആത്മവിശ്വാസം കൂട്ടുന്നു. ഇബ്രാഹിം കുഞ്ഞ് എംഎല്‍എയുടെ പ്രകടനത്തില്‍ ജനങ്ങള്‍ക്കുള്ള സംതൃപ്തി തന്നെയാണ് അബ്ദുല്‍ ഗഫൂറിന്റെ തെരഞ്ഞെടുപ്പ് പര്യടനങ്ങളുടെ ആവേശവും സ്വീകാര്യതയും തെളിയിക്കുന്നതും. കഴിഞ്ഞ രണ്ടു നിയമസഭ തിരഞ്ഞെടുപ്പിലും നേടിയ വിജയം കളമശ്ശേരിയില്‍ ഇക്കുറിയും ആവര്‍ത്തിക്കാം എന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.

First Published Apr 3, 2021, 11:18 PM IST | Last Updated Apr 3, 2021, 11:18 PM IST