Asianet News MalayalamAsianet News Malayalam

സ്വര്‍ണക്കടത്ത്: ഖുറാന്റെ ഭാരം കണക്കാക്കി കസ്റ്റംസ് അന്വേഷണം, മതഗ്രന്ഥങ്ങള്‍ വന്നതും അന്വേഷിക്കുന്നു

തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങള്‍  വന്നതിനെപ്പറ്റി കസ്റ്റംസ് വിശദമായ അന്വേഷണം തുടങ്ങി. ദുബായില്‍ നിന്ന് എത്തിച്ച ഖുറാന്റെ ഭാരം കണക്കാക്കിയാണ് അന്വേഷണം. ഇതിന്റെ മറവിലും സ്വപ്ന സുരേഷും സംഘവും സ്വര്‍ണക്കകളളക്കടത്ത് നടത്തിയോയെന്നാണ് പരിശോധിക്കുന്നത്.