'പിടികൂടിയവരില്‍ യുഡിഎഫിലെ പ്രമുഖ കക്ഷിയുമായി ബന്ധമുള്ളവരും കേന്ദ്ര ഭരണകക്ഷിയുടെ നേതാക്കന്മാരും'

<p>kadakampally gold smuggling</p>
Aug 29, 2020, 11:27 AM IST

 സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ശരിയായ വഴിക്ക് തന്നെയാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു പ്രതിപക്ഷ നീക്കം. എന്നാല്‍ പിടിയിലായവര്‍ ഒരു വിഭാഗം കേന്ദ്ര ഭരണകക്ഷി നേതാക്കള്‍, ഒരു വിഭാഗം യുഡിഎഫിലെ പ്രമുഖ കക്ഷിയിലെ ആളുകളുമാണ്. കേസില്‍ പല വമ്പന്‍ സ്രാവുകളും കുടുങ്ങുമെന്നും ഈ അന്വേഷണം എങ്ങോട്ടൊക്കെ എത്തുമെന്ന് കാത്തിരുന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories