സ്വര്‍ണക്കടത്തിന് പിന്നില്‍ യുഎഇ പൗരനായ വ്യവസായിയെന്ന് റമീസിന്റെ മൊഴി; 'ഇയാള്‍ പന്ത്രണ്ട് തവണ സ്വര്‍ണം കടത്തി'

സ്വര്‍ണക്കടത്ത് കേസിന് പിന്നിലെ സൂത്രധാരനെ കണ്ടെത്തിയെന്ന് സൂചനകള്‍. യുഎഇ പൗരനായ ദവൂദ് അല്‍ അറബിയെന്നയാളാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. കെടി റമീസാണ് കടത്തിന് പിന്നില്‍ യുഎഇ പൗരനായ വ്യവസായി ഉണ്ടെന്ന് മൊഴി നല്‍കിയത്.
 

Video Top Stories