സ്വര്‍ണക്കടത്ത് കേസ്: റമീസ് റിമാന്‍ഡില്‍, ആലുവ സബ് ജയിലിലേക്ക് മാറ്റും

സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ റമീസ് റിമാന്‍ഡില്‍. ഇയാളെ ആലുവ സബ് ജയിലിലേക്ക് മാറ്റും. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. 

Video Top Stories