നിയമോപദേശം തേടാനെത്തിയത് സരിത്തും സ്വപ്‌നയുടെ ഭര്‍ത്താവും: സരിത്തിന്റെ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍


നയതന്ത്ര ബാഗില്‍ 25 കിലോ സ്വര്‍ണമുണ്ടായിരുന്നുവെന്ന് സരിത് പറഞ്ഞിരുന്നുവെന്ന് സരിത്തിന്റെ അഭിഭാഷകനായ കേസരി കൃഷ്ണന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട്. നാലാം തീയതി സരിതും സ്വപ്‌നയുടെ ഭര്‍ത്താവും നേരിട്ട് വന്ന് കണ്ടു. ബാഗ് തുറന്ന് പരിശോധിച്ചേക്കുമെന്നും അങ്ങനെ വന്നാല്‍ നിയമനടപടികള്‍ എന്തൊകുമെന്നും സരിത് അന്വേഷിച്ചു. നിയമോപദേശം തേടിയെന്നും അഭിഭാഷകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Video Top Stories