ശിവശങ്കറിനെതിരെ നിര്‍ണായക തെളിവുകള്‍: സരിത് ശിവശങ്കറിനെ നിരവധി തവണ വിളിച്ചു


സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സരിത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ വിളിച്ചുവെന്ന് ഫോണ്‍ രേഖകള്‍. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ ഒന്ന് വരെ വിളിച്ചുവെന്ന് രേഖകള്‍ തെളിയിക്കുന്നു. രേഖകളുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
 

Video Top Stories