സ്വര്‍ണക്കടത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു

യുഎഇ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ ഇന്ത്യ വിട്ടു. ദില്ലിയില്‍ നിന്ന് രണ്ട് ദിവസം മുമ്പാണ് ഇദ്ദേഹം യുഎഇയിലേക്ക് കടന്നത്. ഞായറാഴ്ച ഇദ്ദേഹം തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്ക് പോയി.
 

Video Top Stories