പരിസ്ഥിതി ആഘാത നിയമഭേദഗതിയില്‍ കേരളത്തിന്റെ നിലപാട് നാളെ, വൈകിപ്പോയെന്ന് ബിനോയ് വിശ്വം

വിവാദങ്ങള്‍ക്കൊടുവില്‍ കേന്ദ്ര പരിസ്ഥിതി ആഘാത നിയമഭേദഗതിയില്‍ കേരളം നാളെ നിലപാടറിയിക്കും. കരടിലെ ചില വ്യവസ്ഥകളില്‍ സംസ്ഥാനം മാറ്റമാവശ്യപ്പെടും. സംസ്ഥാനം നിലപാടറിയിക്കാന്‍ വൈകിപ്പോയെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം എംപി പ്രതികരിച്ചു.
 

Video Top Stories