മൊറട്ടോറിയം അനുമതി നിഷേധിച്ചതിനെതിരെ സര്‍ക്കാര്‍; ബാങ്കിന്റെ ജപ്തി നടപടിയുമായി സഹകരിക്കില്ല

കാര്‍ഷിക വായ്പ മൊറട്ടോറിയം നീട്ടാന്‍ കേരളത്തിന് ആര്‍ബിഐ അനുമതി നിഷേധിച്ചതിനെതിരെ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. നിര്‍ഭാഗ്യകരമായ തീരുമാനമാണ് ആര്‍ബിഐ എടുത്തിരിക്കുന്നതെന്നും മന്ത്രി.
 

Video Top Stories