പതിനൊന്നാം ശമ്പളക്കമ്മീഷനെ തീരുമാനിച്ചു; മുന്‍ കേന്ദ്ര സെക്രട്ടറി മോഹന്‍ദാസ് ചെയര്‍മാനാകും
അശോക് മാമ്മന്‍ ചെറിയാന്‍ സുകുമാരന്‍ നായര്‍ എന്നിവര്‍ കമ്മീഷന്‍ അംഗങ്ങളാകും. ആറ്മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തരണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്