കൈതമുക്കിലെ പോലൊരു സംഭവം കേരളത്തില്‍ ഇനി ഉണ്ടാകരുതെന്ന് മന്ത്രി കെ കെ ഷൈലജ

കേരളത്തിലെ ദരിദ്രരായ കുട്ടികളെ കണ്ടെത്താനുള്ള പ്രത്യേക സര്‍വെ പുരോഗമിക്കുകയാണ്, മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്ന് സാമൂഹിക ക്ഷേമ മന്ത്രി കെ കെ ഷൈലജ

Video Top Stories