Asianet News MalayalamAsianet News Malayalam

ബസുകളുടെ വാഹനനികുതി ആറുമാസത്തേക്ക് ഒഴിവാക്കി, സര്‍ക്കാറിന് വന്‍ബാധ്യതയെന്ന് മന്ത്രി

സ്വകാര്യബസുകള്‍ക്ക് ആശ്വാസമായി, ആറുമാസത്തെ വാഹനികുതി ഒഴിവാക്കാന്‍ തീരുമാനിച്ചതായി മന്ത്രി എ കെ ശശീന്ദ്രന്റെ പ്രഖ്യാപനം. രണ്ടുഘട്ടമായി ഇത് നടപ്പാക്കുമെന്നും അനുവദിച്ചിട്ടുള്ള എല്ലാ റൂട്ടിലും ബസോടിക്കണമെന്നും എ കെ ശശീന്ദ്രന്‍ അറിയിച്ചു.