ഇ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ പാലാരിവട്ടം പാലം പൊളിച്ചുപണിയും, ഒരുകൊല്ലം കൊണ്ട് പൂര്‍ത്തിയാക്കും

ഇ ശ്രീധരന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അടിസ്ഥാനപരമായി ബലക്ഷയമുള്ളതിനാല്‍ പുനരുദ്ധരിക്കുന്നത് പ്രായോഗികമല്ലെന്ന് കണ്ടാണ് പൊളിച്ചുപണിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories