കാത്തുനില്‍ക്കാന്‍ സമയമില്ല, കര്‍ശന നടപടികള്‍ക്ക് സമയം അതിക്രമിച്ചതായി മുഖ്യമന്ത്രി

രോഗം കൂടുന്ന സാഹചര്യത്തെ മുന്‍നിര്‍ത്തി നിയന്ത്രണം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ കടയുടമകള്‍ക്കെതിരെ നടപടിയെടുക്കും. കല്യാണത്തിന് 50 പേരും ശവദാഹത്തിന് 20 പേരുമെന്ന നിലയില്‍ നിയന്ത്രണം കര്‍ശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

Video Top Stories