Asianet News MalayalamAsianet News Malayalam

ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് തസ്തിക നിര്‍ണ്ണയിച്ച് സര്‍ക്കാര്‍; എന്‍എച്ച്എം ഡോക്ടര്‍മാരുടെ വ്യവസ്ഥകള്‍ ബാധകം

കൊവിഡ് പ്രതിരോധത്തിലേര്‍പ്പെട്ടിരിക്കുന്ന ജൂനിയര്‍ ഡോക്ടമാരുടെ പ്രശ്‌നത്തിലിടപെട്ട് സര്‍ക്കാര്‍. എന്‍എച്ച്എം ഡോക്ടര്‍മാരുടെ അതേ വേതന വ്യവസ്ഥകള്‍ ലഭ്യമാക്കാനാണ് തീരുമാനം. മെഡിക്കല്‍ ഓഫീസര്‍(താല്‍ക്കാലികം) എന്ന് തസ്തിക നിര്‍ണ്ണയിച്ചാണ് ജൂനിയര്‍ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളത്.