മദ്യം വീട്ടിലെത്തിക്കാന്‍ ബെവ്‌കോ, വെയര്‍ ഹൗസ് മാനേജര്‍മാര്‍ക്ക് ചുമതല

മദ്യം ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വീട്ടിലെത്തിക്കാന്‍ തീരുമാനം. പാസുള്ളവര്‍ക്കാണ് മദ്യം വീട്ടിലെത്തിക്കുക. വീട്ടിലെത്തിക്കാന്‍ താല്‍പര്യമുള്ള ജീവനക്കാര്‍ അറിയിക്കണമെന്നും ബെവ്‌കോ എംഡി അറിയിച്ചു. കുറഞ്ഞ നിരക്കില്‍ റമ്മോ ബ്രാന്‍ഡിയോ വെയര്‍ഹൗസില്‍ നിന്ന് നല്‍കാനാണ് നിര്‍ദ്ദേശം.
 

Video Top Stories