സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കലില്‍ ദുരൂഹത ശക്തം


ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടത്തിയ പൊലീസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവ പല വിവരങ്ങളും മറച്ചു വെച്ചതായി  ചിപ്‌സണ്‍ ഏവിയേഷന്‍. കുറഞ്ഞ തുകക്ക് ഹെലികോപ്റ്റര്‍ നല്‍കാമെന്ന് പറഞ്ഞ ചിപ്‌സണ്‍ ഏവിയേഷനെ തഴഞ്ഞതായി ആരോപണം

Video Top Stories