ബിവറേജും പൂട്ടണമെന്ന ആവശ്യത്തിനിടെ ബാറിലൂടെ മദ്യം പാഴ്‌സലായി നല്‍കാന്‍ സര്‍ക്കാര്‍ നീക്കം

ബാറുകളുടെ കൗണ്ടര്‍ വഴി മദ്യം പാഴ്‌സലായി വില്‍ക്കാന്‍ സര്‍ക്കാര്‍ നീക്കം. രണ്ടുദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്തെ 800 ബാര്‍ കൗണ്ടറുകളാണ് അടച്ചത്.

Video Top Stories