Asianet News MalayalamAsianet News Malayalam

പ്രീപ്രൈമറി മുതല്‍ എട്ടാംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യും

ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയെന്നും ഇതിന്റെ തുടര്‍ച്ചയായി ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റ് നല്‍കുമെന്ന് പിണറായി വിജയന്‍. പ്രീപ്രൈമറി മുതല്‍ എട്ടാംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അരിയും പലവ്യഞ്ജനവുമടങ്ങിയ കിറ്റാണ് വിതരണം ചെയ്യുന്നത്.