ബാറുകള്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ തുറന്നേക്കും, ലൈസന്‍സ് ഫീസ് കുറച്ച് സര്‍ക്കാര്‍ സഹായം

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ബാറുകളുടെ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം. ബാറുകള്‍ അടഞ്ഞുകിടന്ന സമയത്തെ ഫീസ് കുറയ്ക്കണമെന്ന് ബാര്‍ ഹോട്ടല്‍ ഉടമകളുടെ തീരുമാനം.
 

Video Top Stories